പ്രിയവാര്യര്‍ ബോളിവുഡ്ഡിലേയ്ക്ക്

ആരുമേ പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് പ്രശസ്തിയുടെ യാത്ര എന്നാണ് പറയപ്പെടുന്നത്. ഇത് പ്രിയവാര്യരുടെ ജീവിത്തില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഒമര്‍ലുലുവിന്‍റെ 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലെ ഗാനശകലമാണ് പ്രിയയെ ഓണ്‍ലൈന്‍ സെന്‍സേഷനാക്കി മാറ്റിയത്. അതുതന്നെയാണ് ഇപ്പോള്‍ പ്രയയുടെ... Read More

ആരുമേ പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് പ്രശസ്തിയുടെ യാത്ര എന്നാണ് പറയപ്പെടുന്നത്. ഇത് പ്രിയവാര്യരുടെ ജീവിത്തില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഒമര്‍ലുലുവിന്‍റെ ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ഗാനശകലമാണ് പ്രിയയെ ഓണ്‍ലൈന്‍ സെന്‍സേഷനാക്കി മാറ്റിയത്. അതുതന്നെയാണ് ഇപ്പോള്‍ പ്രയയുടെ ബോളിവുഡ് പ്രവേശനത്തിന്‍റെ വാതില്‍ തുറക്കുന്നതും. സിനിമയില്‍ ലാഭം നേടുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന കരണ്‍ജോഹറാണ് പ്രിയയെ കരാര്‍ ചെയ്യുന്നതത്രേ. രോഹിത്ഷെട്ടിയുടെ ‘ഷിംബ’ എന്ന ചിത്രത്തില്‍ രണ്‍വീര്‍സിംഗ് നായകനാകുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനാകുന്ന രണ്‍വീറിനോടൊപ്പം അഭിനയിക്കാനുള്ള സാധ്യതകളാണ് പ്രിയയ്ക്കായി തെളിയുന്നത്. കഥാപാത്രത്തിന്‍റെ വലുപ്പചെറുപ്പത്തെക്കാള്‍ ബോളിവുഡ് പ്രവേശനമാണ് പ്രിയയെ ത്രില്ലടിപ്പിക്കുന്നത്, കേരളീയരേയും.

Show Less

No comments Yet

SLIDESHOW

LATEST VIDEO