പു​ല്‍​വാ​മ: മും​ബൈ​യി​ലും പ്ര​തി​ഷേ​ധം

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് മും​ബൈ​യി​ലും പ്ര​തി​ഷേ​ധം. മും​ബൈ​യി​ലെ ന​ലാ​സോ​പാ​ര പ്ര​തി​ഷേ​ധ​ക്കാ​ര്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്നു മും​ബൈ സ​ബ​ര്‍​ബ​ന്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ നൂ​റി​ല​ധി​കം പ്ര​തി​ഷേ​ധ​ക്കാ​രാ​ണ് ന​ലാ​സോ​പാ​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്.... Read More

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് മും​ബൈ​യി​ലും പ്ര​തി​ഷേ​ധം. മും​ബൈ​യി​ലെ ന​ലാ​സോ​പാ​ര പ്ര​തി​ഷേ​ധ​ക്കാ​ര്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്നു മും​ബൈ സ​ബ​ര്‍​ബ​ന്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ നൂ​റി​ല​ധി​കം പ്ര​തി​ഷേ​ധ​ക്കാ​രാ​ണ് ന​ലാ​സോ​പാ​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്. ന​ല​സോ​പാ​ര​യു​ടെ വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നെ​ത്തി​യ ട്രെ​യി​നു​ക​ള്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​ട​ഞ്ഞു. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ നി​ര​വ​ധി ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. 
റെ​യി​ല്‍​വെ പ്രോ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സും ഗ​വ. റെ​യി​ല്‍​വേ പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO