റായ് ലക്ഷ്മി നായികയാവുന്ന വെയര്‍ ഈസ് ദി വെങ്കടലക്ഷ്മി പ്രദര്‍ശനത്തിനൊരുങ്ങി

കിഷോര്‍ സവിധാനം ചെയ്ത് റായ് ലക്ഷ്മി നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വെയര്‍ ഈസ് ദി വെങ്കടലക്ഷ്മി. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ പ്രവീണ്‍, മധു നന്ദന്‍, കാര്‍ത്തിക്, പൂജിത പൊന്നാട, ബ്രഹ്മാജി,... Read More

കിഷോര്‍ സവിധാനം ചെയ്ത് റായ് ലക്ഷ്മി നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വെയര്‍ ഈസ് ദി വെങ്കടലക്ഷ്മി. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ പ്രവീണ്‍, മധു നന്ദന്‍, കാര്‍ത്തിക്, പൂജിത പൊന്നാട, ബ്രഹ്മാജി, ജെമിനി നരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും

Show Less

No comments Yet

SLIDESHOW

LATEST VIDEO