രജനീകാന്തിന്റെ ‘2.0’ ട്രെയിലര്‍

രജനീകാന്ത് ഡബിള്‍ റോളിലെത്തുന്ന ബ്രഹ്മാ‍ണ്ഡചിത്രമാണ് '2.0'.  രജനീകാന്ത്, ഡോ. വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'യന്തിരന്റെ' തുടര്‍ച്ചയാണ് ഈ ചിത്രം. '2.0'വില്‍ എമി ജാക്സണാണ് രജനീകാന്തിന്റെ നായികയായെത്തുന്നത്. വില്ലനായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്.... Read More

രജനീകാന്ത് ഡബിള്‍ റോളിലെത്തുന്ന ബ്രഹ്മാ‍ണ്ഡചിത്രമാണ് ‘2.0’.  രജനീകാന്ത്, ഡോ. വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘യന്തിരന്റെ’ തുടര്‍ച്ചയാണ് ഈ ചിത്രം. ‘2.0’വില്‍ എമി ജാക്സണാണ് രജനീകാന്തിന്റെ നായികയായെത്തുന്നത്. വില്ലനായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. എ.ആർ റഹ്മാന്റെ പശ്ചാത്തലസംഗീതം മറ്റൊരു ആകർഷണമാണ്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO