പുതിയ രാഷ്ട്രീയപാര്‍ട്ടി ആരംഭിക്കുമെന്ന വാര്‍ത്തയ്ക്ക് പുറകെ സൂപ്പര്‍താരം, എല്ലാ രജിനി മന്ട്രങ്ങളിലേയ്ക്കും പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള ആഹ്വാനം ചെയ്തുകൊണ്ട് കത്തയച്ചിരിക്കുന്നു. തന്റെ ആത്മീയഗുരുവായ ബാബയുടെ കൈമുദ്ര പതിപ്പിച്ചിട്ടുള്ള ലെറ്റര്‍ ഹെഡില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും ചെയ്തിട്ടില്ലാത്തവരും rajinimandram എന്ന ആന്‍ഡ്രോയിഡ് ആപ്പിലൂടെയോ www.rajinimandram.org എന്ന വെബ്സൈറ്റ് വഴിയോ ആരാധകര്‍ അവരുടെ വോട്ടേഴ്സ് ഐ.ഡി. നമ്പര്‍ സഹിതം അംഗത്വം എടുക്കാമെന്ന് കത്തില്‍ പറയുന്നു. നമ്മളെല്ലാവരും ഒറ്റക്കെട്ടായി തമിഴ്നാട്ടില്‍ ഒരു നല്ല മാറ്റം സൃഷ്ടിക്കാന്‍, അതിനായി നമുക്ക് കൈകോര്‍ക്കാം. ഇതാണ് കത്തിന്റെ പൂര്‍ണ്ണ രൂപം.
ഓവിയ പ്രധാന വേഷത്തിലഭിനയിക്കുന്ന 90 ML എന്ന തമിഴ് സിനിമയുടെ ട്രെയിലര്‍ പുറത്ത... Read More
ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ ... Read More
സണ്ണി ലിയോണ്‍ ആദ്യമായി ചരിത്രത്തിന്റെ പിന്നണിയില്‍ കഥ പറയുന്ന ഒരു ചലച്ചിത്രത... Read More
രജനികാന്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചും സിനിമാജീവിതത്തെ ആസ്പദമാക്കിയും ഇത... Read More
തട്ടും പുറത്ത് അച്യുതന് എന്ന ചിത്രത്തിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബിജു മേനോനും നി... Read More
ഈ വര്‍ഷത്തെ ഏറ്റവും വലിയ പൂര്ണചന്ദ്രന് ഇന്ന് ആകാശത്ത് ദൃശ്യമാകും. 'സൂപ്പര്‍ സ്നോ മൂണ്‍' എന്നറിയപ്പെടുന്ന... Read More
കിഷോര്‍ രവിചന്ദ്രന്‍ നായകനായെത്തുന്ന തമിഴ് ചിത്രം അഗവാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിരാശ്രീ അഞ്ചന്, നിത്... Read More