ഫൈനല്‍സിന്റെ ചിത്രീകരണം ആരംഭിച്ചു: ചിത്രങ്ങള്‍ കാണാം

വാഗതനായ അരുണ്‍ പി ആര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫൈനല്‍സ്.ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. രജിഷ വിജയന്‍ ആണ് ചത്രത്തിലെ നായിക. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജാണ് ചിത്രത്തിലെ നായകന്‍.     ചിത്രത്തില്‍... Read More

വാഗതനായ അരുണ്‍ പി ആര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫൈനല്‍സ്.ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. രജിഷ വിജയന്‍ ആണ് ചത്രത്തിലെ നായിക. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജാണ് ചിത്രത്തിലെ നായകന്‍.

 

 

ചിത്രത്തില്‍ സ്‌പോര്‍ട്‌സ് താരമായിട്ടാണ് രജീഷ എത്തുന്നത്. മണിയന്‍പിള്ള രാജുവും, പ്രീജുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.  ആലിസ് എന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ ചിത്രത്തില്‍ അഭിനയിക്കുന്നത്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO