രാജ്യസഭാ തിരഞ്ഞെടുപ്പ്; വീരേന്ദ്രകുമാറും മുരളീധരനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

രാജ്യസഭ സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വീരേന്ദ്രകുമാര്‍ കേരള നിയമസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. അതേ... Read More

രാജ്യസഭ സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വീരേന്ദ്രകുമാര്‍ കേരള നിയമസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. അതേ സമയം മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO