ശ്രീദേവിയായി രാകുല്‍പ്രീത് സിംഗ്

ഏറെ ജനപ്രിയനായ എന്‍.ടി.ആറിന്‍റെ ആത്മകഥയുടെ ചലച്ചിത്രാവിഷ്ക്കാരം നടന്നുവരികയാണ്. രാഹുല്‍പ്രീത് സിംഗിനെയാണ് ഇപ്പോള്‍ ഏറ്റവും ഒടുവിലായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ശ്രീദേവിയായുള്ള രാകുലിന്‍റെ ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധേയമാകുന്നു. ഏറെ ചിത്രങ്ങളില്‍ ബാലകൃഷ്ണയ്ക്കൊപ്പം ശ്രീദേവി നായികയായി അഭിനയിച്ചിട്ടുണ്ട്. അതിനാല്‍തന്നെ രാകുല്‍-ബാലകൃഷ്ണരംഗങ്ങള്‍... Read More

ഏറെ ജനപ്രിയനായ എന്‍.ടി.ആറിന്‍റെ ആത്മകഥയുടെ ചലച്ചിത്രാവിഷ്ക്കാരം നടന്നുവരികയാണ്. രാഹുല്‍പ്രീത് സിംഗിനെയാണ് ഇപ്പോള്‍ ഏറ്റവും ഒടുവിലായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ശ്രീദേവിയായുള്ള രാകുലിന്‍റെ ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധേയമാകുന്നു. ഏറെ ചിത്രങ്ങളില്‍ ബാലകൃഷ്ണയ്ക്കൊപ്പം ശ്രീദേവി നായികയായി അഭിനയിച്ചിട്ടുണ്ട്. അതിനാല്‍തന്നെ രാകുല്‍-ബാലകൃഷ്ണരംഗങ്ങള്‍ പ്രസക്തമായ ഭാഗങ്ങളാണ്. റാണദഗ്ഗുബട്ടി, കല്യാണ്‍റാം, സുമന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO