കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാനം മുന്‍മന്ത്രിമാര്‍ക്ക് ക്ഷണമില്ലെന്ന് രമേശ് ചെന്നിത്തല

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിക്കും ക്ഷണമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിമാനത്താവളത്തിന്‍റെ 90 ശതമാനത്തോളം ജോലിയും പൂര്‍ത്തിയാക്കിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തായിരുന്നെന്നും മുന്‍ മുഖ്യമന്ത്രിമാരെ... Read More

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിക്കും ക്ഷണമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിമാനത്താവളത്തിന്‍റെ 90 ശതമാനത്തോളം ജോലിയും പൂര്‍ത്തിയാക്കിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തായിരുന്നെന്നും മുന്‍ മുഖ്യമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കുന്നതാണ് മര്യാദയെന്നും അമിത് ഷാ ഒരിക്കല്‍ ഉദ്ഘാടനം നടത്തിയതല്ലേയെന്നും ഇനിയെന്തിനാണ് മറ്റൊരു ഉദ്ഘാടനമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO