‘രണം’ ട്രെയിലർ മോഹന്‍ലാല്‍ റിലീസ് ചെയ്തു

നവാഗതനായ നിര്‍മ്മല്‍ സഹദേവ് എഴുതി സംവിധാനം ചെയ്ത  പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. ഇഷ തല്‍വാറാണ് രണത്തിലെ നായിക. റഹ് മാനും അശ്വിന്‍ കുമാറും ഒപ്പം വിദേശ നടീനടന്‍മാരും മറ്റു പ്രധാന കഥാപാത്രങ്ങളെ... Read More

നവാഗതനായ നിര്‍മ്മല്‍ സഹദേവ് എഴുതി സംവിധാനം ചെയ്ത  പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. ഇഷ തല്‍വാറാണ് രണത്തിലെ നായിക. റഹ് മാനും അശ്വിന്‍ കുമാറും ഒപ്പം വിദേശ നടീനടന്‍മാരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സിനിമ സെപ്റ്റംബർ ആറിന് തിയറ്ററുകളിലെത്തും….

Show Less

No comments Yet

SLIDESHOW

LATEST VIDEO