‘മഹേഷിന്‍റെ പ്രതികാര’വും റെഡ്ജയന്‍റും

'മഹേഷിന്‍റെ പ്രതികാരം' തമിഴിലേയ്ക്ക് 'നിമിര്‍' എന്ന പേരിലാണ് റീമേക്ക് ചെയ്തിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധിസ്റ്റാലിന്‍, നമിതാപ്രമോദ്, പാര്‍വ്വതിനായര്‍, സമുദ്രക്കനി എന്നിവര്‍ പ്രധാനതാരങ്ങളാകുന്നു. ചിത്രത്തിന്‍റെ പാട്ടുകളും ശ്രദ്ധേയമായിരുന്നു. റിലീസ് തീയതി അടുത്തുവരുന്നവേളയില്‍ ഉദയനിധിസ്റ്റാലിന്‍... Read More

‘മഹേഷിന്‍റെ പ്രതികാരം’ തമിഴിലേയ്ക്ക് ‘നിമിര്‍’ എന്ന പേരിലാണ് റീമേക്ക് ചെയ്തിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധിസ്റ്റാലിന്‍, നമിതാപ്രമോദ്, പാര്‍വ്വതിനായര്‍, സമുദ്രക്കനി എന്നിവര്‍ പ്രധാനതാരങ്ങളാകുന്നു. ചിത്രത്തിന്‍റെ പാട്ടുകളും ശ്രദ്ധേയമായിരുന്നു. റിലീസ് തീയതി അടുത്തുവരുന്നവേളയില്‍ ഉദയനിധിസ്റ്റാലിന്‍ തന്നെ ചിത്രത്തിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നു. തമിഴകത്ത് ഈ ചിത്രം ഉദയനിധിയുടെ റെഡ്ജയന്‍റ് മൂവിസാണ് റിലീസ് ചെയ്യുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO