നമ്ബി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രം ‘റോക്കെട്രി ദ നമ്ബി എഫക്ടിന്റെ’ ടീസര്‍

നമ്ബി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രം റോക്കെട്രി ദ നമ്ബി എഫക്ടിന്റെ ടീസര്‍ പുറത്തിറങ്ങി. ആര്‍ മാധവനാണ് നമ്ബി നാരായണനായി വേഷമിടുന്നത്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.  ... Read More

മ്ബി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രം റോക്കെട്രി ദ നമ്ബി എഫക്ടിന്റെ ടീസര്‍ പുറത്തിറങ്ങി. ആര്‍ മാധവനാണ് നമ്ബി നാരായണനായി വേഷമിടുന്നത്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

 

കേരളത്തെ പിടിച്ചുകുലുക്കിയ ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ അടിസ്ഥാനമാക്കി നമ്ബി നാരായണന്‍ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്‍.ഒ സ്‌പൈ കേസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ആനന്ദ് മഹാദേവനാണ് ചിത്രമൊരുക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO