രോഹിണിയും നിത്യയും

തന്‍റെ കഥാപാത്രങ്ങള്‍ക്ക് നല്ല പ്രാധാന്യം ലഭിക്കുന്ന ചിത്രങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തുകയാണ് നത്യാമേനന്‍. അടുത്തതായി തമിഴില്‍ 'അപ്പാവിന്‍ മീശൈ' എന്ന ചിത്രത്തിലാണ് നിത്യ അഭിനയിക്കുന്നത്. രോഹിണിയാണ് സംവിധായിക. 'രോഹിണിയും ഞാനും... Read More

തന്‍റെ കഥാപാത്രങ്ങള്‍ക്ക് നല്ല പ്രാധാന്യം ലഭിക്കുന്ന ചിത്രങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തുകയാണ് നത്യാമേനന്‍. അടുത്തതായി തമിഴില്‍ ‘അപ്പാവിന്‍ മീശൈ’ എന്ന ചിത്രത്തിലാണ് നിത്യ അഭിനയിക്കുന്നത്. രോഹിണിയാണ് സംവിധായിക. ‘രോഹിണിയും ഞാനും നല്ല സുഹൃത്തുക്കളാണ്. അതിനാല്‍ രോഹിണിയുടെ ഏത് ചിത്രത്തിലും ഞാന്‍ അഭിനയിക്കും. ഇതുപോലെയുള്ള ചിത്രങ്ങളാണ് എനിക്കിഷ്ടം. ഈ ചിത്രത്തില്‍ ആരും തന്നെ മേക്കപ്പ് ഇട്ടിട്ടില്ല. യഥാര്‍ത്ഥ്യമുള്ള കഥ. ‘ തന്‍റെ പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ചത് നിത്യയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO