ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​നം; ആ​ര്‍​എ​സ്‌എ​സും ബി​ജെ​പി​യും ശ​ബ​രി​മ​ല​യെ സം​ഘ​ര്‍​ഷ ഭൂ​മി​യാ​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ ആ​ര്‍​എ​സ്‌എ​സും ബി​ജെ​പി​യും ശ​ബ​രി​മ​ല​യെ സം​ഘ​ര്‍​ഷ ഭൂ​മി​യാ​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ന്ദ്രം ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കാ​തെ ന​ട​ത്തു​ന്ന ഈ ​ക​ളി അം​ഗീ​ക​രി​ക്കി​ല്ല. കേ​ന്ദ്ര​ത്തി​ന്‍റെ അ​ജ​ണ്ട കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം... Read More

ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ ആ​ര്‍​എ​സ്‌എ​സും ബി​ജെ​പി​യും ശ​ബ​രി​മ​ല​യെ സം​ഘ​ര്‍​ഷ ഭൂ​മി​യാ​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ന്ദ്രം ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കാ​തെ ന​ട​ത്തു​ന്ന ഈ ​ക​ളി അം​ഗീ​ക​രി​ക്കി​ല്ല. കേ​ന്ദ്ര​ത്തി​ന്‍റെ അ​ജ​ണ്ട കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണ് യു​ഡി​എ​ഫ്. വി​ശ്വാ​സം സം​ര​ക്ഷി​ക്കാ​ന്‍ യു​ഡി​എ​ഫ് ഏ​ത​റ്റം വ​രെ​യും പോ​കും. വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യോ​ട് യോ​ജി​പ്പി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Show Less

No comments Yet

SLIDESHOW

LATEST VIDEO