ശബരിമല ശ്രീഅയ്യപ്പന്‍ കണ്ടന്‍റെയും കറുത്തമ്മയുടെയും മകന്‍ മലയരയര്‍ സ്ഥാപിച്ചക്ഷേത്രം ബ്രാഹ്മണ മേധാവിത്വം തട്ടിയെടുത്തു

പി.കെ. സജീവ് (ഐക്യമലയരയസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി)   ? ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിശ്വാസം ഐതിഹ്യമാണോ ചരിത്രമാണോ. ശബരിമലക്ഷേത്രത്തിന് എണ്ണൂറ് വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ശബരിമല ക്ഷേത്രത്തിലെ തന്ത്രി കുടുംബം... Read More

പി.കെ. സജീവ് (ഐക്യമലയരയസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി)

 

? ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിശ്വാസം ഐതിഹ്യമാണോ ചരിത്രമാണോ.
ശബരിമലക്ഷേത്രത്തിന് എണ്ണൂറ് വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ശബരിമല ക്ഷേത്രത്തിലെ തന്ത്രി കുടുംബം വന്നതിനുശേഷമുള്ള കാര്യങ്ങളാണ്. വെറും നൂറ് വര്‍ഷത്തിലധികമേയായിട്ടുള്ളൂ തന്ത്രി കുടുംബം ശബരിമലക്ഷേത്രത്തില്‍ എത്തിക്കഴിഞ്ഞിട്ട്.
സിന്ധുനദീതട സംസ്കാരംപോലെ ഒരു വലിയ നാഗരികതയുടെ ഭാഗമാണ് ശബരിമല. ഇന്ത്യയുടെ തെക്ക് ഭാഗത്തുള്ള നാഗരികത അത് ചരിത്രമാണ്. അല്ലാതെ ഐതിഹ്യവും വിശ്വാസവുമല്ല. ശബരിമലയുടെ സമീപഭാഗത്തുള്ള നിരവധി മലകളില്‍ ഒരു നാഗരികതയുടെ തെളിവുകള്‍ കാണാനാകും.
? ശബരിമല അയ്യപ്പസന്നിധിയിലെ ആദ്യ പൂജാരിമാര്‍ ബ്രാഹ്മണരായിരുന്നോ.
ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കാവുന്നതേയുള്ളു. 1800 കള്‍ വരെ മലയരയരായിരുന്നു ശബരിമലയില്‍ പൂജകള്‍ നിര്‍വ്വഹിച്ചുവന്നത്. മല അരയരുടെ ആവാസകേന്ദ്രമായിരുന്ന പതിനെട്ട് മലകളില്‍പ്പെട്ട ഒരു മലയാണ് കരിമല. കരിമലയില്‍ ഇപ്പോഴും മലയരയരുടെ ശവകുടീരങ്ങള്‍ കാണാം. അവിടുത്തുകാരായിരുന്നു ശബരിമലയിലെ പൂജാരികള്‍. ആദ്യത്തെ പൂജാരിയുടെ പേര് കരിമല അരയന്‍ എന്നാണ്. രണ്ടാമത്തെ പൂജാരി താളനാണി അരയനാണെന്ന്…..

16-30 നവംബര്‍ ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO