നാഗ സന്യാസിയായി സെയ്ഫ് അലിഖാൻ

 'ലാൽ കപ്താൻ' എന്ന ചിത്രത്തിന്‍ മേക്ക് ഓവർ കൊണ്ട് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ് നടൻ സെയ്ഫ് അലിഖാൻ. ഹിമാലയത്തിലെ ഗുഹകളിൽ ഏകാന്തവാസം നയിക്കുന്ന സന്യാസിയായാണ് സെയ്ഫ് ചിത്രത്തിലെത്തുന്നത്. നവദീപ് സിങ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യം... Read More

 ‘ലാൽ കപ്താൻ’ എന്ന ചിത്രത്തിന്‍ മേക്ക് ഓവർ കൊണ്ട് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ് നടൻ സെയ്ഫ് അലിഖാൻ. ഹിമാലയത്തിലെ ഗുഹകളിൽ ഏകാന്തവാസം നയിക്കുന്ന സന്യാസിയായാണ് സെയ്ഫ് ചിത്രത്തിലെത്തുന്നത്. നവദീപ് സിങ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യം ചിത്രത്തിന് നൽകിയ പേര് വേട്ടക്കാരന്‍ എന്ന് അര്‍ത്ഥം വരുന്ന ഹന്‍ഡര്‍ എന്നായിരുന്നു. ചിത്രം പറയുന്നത് നാഗ സന്യാസിയുടെ പ്രതികാര കഥയാണെന്നാണ് അറിയാൻ കഴിയുന്ന വിവരം. ഇക്കൊല്ലം സെപ്റ്റംബര്‍ ആറോടെ ചിത്ര തീയേറ്ററുകളിലെത്തുമെന്നാണ് വിവരം. ഏറെ വ്യത്യസ്തമായൊരു കഥയും അതിലേറെ വ്യത്യസ്തമായൊരു ലുക്കുമായാണ് ചിത്രത്തിൽ സെയ്ഫ് അലി ഖാനുള്ളത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO