ബിജു മേനോന്‍-സംവൃത ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് സത്യം പറഞ്ഞാ വിശ്വസിക്കുവോ?

ബിജു മേനോനെ നായകനാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു 'സത്യം പറഞ്ഞാ വിശ്വസിക്കുവോ?' ഒരിടവേളയ്ക്കു ശേഷം നടി സംവൃതാ സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.   ഫെബ്രുവരി ഒന്നാം തീയതി... Read More

ബിജു മേനോനെ നായകനാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ ഒരിടവേളയ്ക്കു ശേഷം നടി സംവൃതാ സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.   ഫെബ്രുവരി ഒന്നാം തീയതി ഉർവ്വശി തീയേറ്റേഴ്സ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും .

Show Less

No comments Yet

SLIDESHOW

LATEST VIDEO