സംവൃത മടങ്ങിയെത്തുന്നു ബിജുമേനോന്റെ നായികയായി

സംവിധായകൻ ജി പ്രജിതിന്‍റെ പേരിട്ടിട്ടില്ലാത്ത സിനിമയിലൂടെ സംവൃത സുനിൽ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. സന്ദീപ് സേനൻ നിർമിക്കുന്ന സിനിമയ്ക്ക് സജീവ് പാഴൂരാണ് കഥയും തിരക്കഥയും. ബിജു മോനോന്‍റെ ഭാര്യയായാണ് സംവൃത ചിത്രത്തില്‍ അഭിനയിക്കുന്നത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംവൃത... Read More

സംവിധായകൻ ജി പ്രജിതിന്‍റെ പേരിട്ടിട്ടില്ലാത്ത സിനിമയിലൂടെ സംവൃത സുനിൽ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. സന്ദീപ് സേനൻ നിർമിക്കുന്ന സിനിമയ്ക്ക് സജീവ് പാഴൂരാണ് കഥയും തിരക്കഥയും. ബിജു മോനോന്‍റെ ഭാര്യയായാണ് സംവൃത ചിത്രത്തില്‍ അഭിനയിക്കുന്നത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംവൃത സിനിമയില്‍ തിരിച്ചെത്തിയിരിക്കുന്നത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO