സംയുക്ത മേനോന്‍ നായികയാകുന്ന തമിഴ് ചിത്രം ‘ജൂലൈ കാട്രില്‍’ ട്രെയിലര്‍

തീവണ്ടി ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സംയുക്ത മേനോന്‍ നായികയാകുന്ന  'ജൂലൈ കാട്രിൽ' എന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. ഗ്ലാമറസ് റോളാണ് സംയുക്തയ്ക്ക് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. കെ.സി. സുന്ദരം സംവിധാനം ചെയ്യുന്ന ജൂലൈ കാട്രിൽ... Read More

തീവണ്ടി ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സംയുക്ത മേനോന്‍ നായികയാകുന്ന  ‘ജൂലൈ കാട്രിൽ’ എന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. ഗ്ലാമറസ് റോളാണ് സംയുക്തയ്ക്ക് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. കെ.സി. സുന്ദരം സംവിധാനം ചെയ്യുന്ന ജൂലൈ കാട്രിൽ ആനന്ദ് നാഗ് ആണ് ചിത്രത്തിൽ നായകൻ.   ചിത്രത്തില്‍ സംയുക്തയെ കൂടാതെ അഞ്ജു കുര്യന്‍, പലോമ മോനപ്പ എന്നിവരും നായികമാരായി എത്തുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO