ഒരു മോഹന്‍ലാല്‍ സിനിമയായിട്ടും ‘നീരാളി’യ്ക്ക് സംഭവിച്ചത് ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍ പറയുന്നു

'നീരാളി' ഒരു മോഹന്‍ലാല്‍ സിനിമയായിരുന്നു. നീരാളി ചിലര്‍ക്ക് ഇഷ്ടമായി. മറ്റുചിലര്‍ക്ക് ഇഷ്ടമായതുമില്ല. സാധാരണ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ പ്രതീക്ഷിക്കുന്ന ചേരുവകളൊന്നും 'നീരാളി'യില്‍ ഉണ്ടായിരുന്നില്ല. അതൊരു പരീക്ഷണ ചിത്രമായിരുന്നു.   ആ സിനിമയുടെ മേക്കിംഗ് സ്റ്റൈല്‍ തന്നെ... Read More

‘നീരാളി’ ഒരു മോഹന്‍ലാല്‍ സിനിമയായിരുന്നു. നീരാളി ചിലര്‍ക്ക് ഇഷ്ടമായി. മറ്റുചിലര്‍ക്ക് ഇഷ്ടമായതുമില്ല. സാധാരണ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ പ്രതീക്ഷിക്കുന്ന ചേരുവകളൊന്നും ‘നീരാളി’യില്‍ ഉണ്ടായിരുന്നില്ല. അതൊരു പരീക്ഷണ ചിത്രമായിരുന്നു.

 

ആ സിനിമയുടെ മേക്കിംഗ് സ്റ്റൈല്‍ തന്നെ നന്നായിരുന്നു. കൊക്കയിലേക്ക് മറിഞ്ഞുവീഴാനൊരുങ്ങുന്ന കാറിനുള്ളിലിരിക്കുന്ന മോഹന്‍ലാലിനും സുരാജ് വെഞ്ഞാറമ്മൂടിനും കൂടുതലായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 20 ദിവസമേ മോഹന്‍ലാല്‍ ആ സിനിമയില്‍ അഭിനയിച്ചിട്ടുള്ളു. മൊത്തം 35 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ണ്ണമാകുകയും ചെയ്തു. ഒരു മോഹന്‍ലാല്‍ സിനിമ വളരെ ചെലവ് കുറച്ച് ചെയ്യാന്‍ കഴിഞ്ഞു. അതുതന്നെ ഒരു വലിയ നേട്ടമായി കണക്കാക്കാം. ആ സീനിന്‍റെ ചില ഷോട്ടുകള്‍ സ്റ്റുഡിയോയ്ക്കുള്ളിലും ചിലതെല്ലാം ഔട്ട് ഡോറിലും തന്നെയാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. എന്തായാലും ഫോട്ടോഗ്രാഫിക്ക് അമിതമായ പ്രാധാന്യമാണ് ‘നീരാളി’ എന്ന സിനിമയ്ക്കുണ്ടായിരുന്നത്. ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍ പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO