സൗദി അറേബ്യ ഒമ്പതാം സ്ഥാനത്ത്

ലോക വന്‍ശക്തി രാജ്യങ്ങളില്‍ സൗദി അറേബ്യ ഒമ്ബതാം സ്ഥാനത്താണെന്ന് അമേരിക്കയില്‍ നടത്തിയ പഠനം . 'യു.എസ്​ ന്യൂസ്​ ആന്‍റ്​ വേള്‍ഡ്​ റിപ്പോര്‍ട്ട്​' എന്ന മാഗസിന്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് സൗദിയുടെ സ്ഥാനം... Read More

ലോക വന്‍ശക്തി രാജ്യങ്ങളില്‍ സൗദി അറേബ്യ ഒമ്ബതാം സ്ഥാനത്താണെന്ന് അമേരിക്കയില്‍ നടത്തിയ പഠനം . ‘യു.എസ്​ ന്യൂസ്​ ആന്‍റ്​ വേള്‍ഡ്​ റിപ്പോര്‍ട്ട്​’ എന്ന മാഗസിന്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് സൗദിയുടെ സ്ഥാനം വ്യക്​തമാക്കുന്നത്​. അമേരിക്ക, റഷ്യ, ചൈന, ജര്‍മനി, ബ്രിട്ടന്‍ എന്നിവയാണ് ആദ്യ അഞ്ച്​ സ്ഥാനങ്ങള്‍ നേടിയ വന്‍രാഷ്​ട്രങ്ങള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO