ധ്യാൻ ശ്രീനിവാസനും ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ‘സായാഹ്‌ന വാർത്തകളി’ലെ ടീസർ

ധ്യാൻ ശ്രീനിവാസനും ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന 'സായാഹ്‌ന വാർത്തകളി'ലെ ടീസർ പുറത്തിറങ്ങി. ഡി 14 എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ബാനറില്‍ അരുണ്‍ ചന്ദു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോകുല്‍ സുരേഷ്‌ ഗോപി, ധ്യാന്‍ ശ്രീനിവാസന്‍,... Read More

ധ്യാൻ ശ്രീനിവാസനും ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ‘സായാഹ്‌ന വാർത്തകളി’ലെ ടീസർ പുറത്തിറങ്ങി. ഡി 14 എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ബാനറില്‍ അരുണ്‍ ചന്ദു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോകുല്‍ സുരേഷ്‌ ഗോപി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്‌ എന്നിവരാണ് പ്രധാനവേഷങ്ങളിലുള്ളത്. വിജയരാഘവൻ, ഇന്ദ്രന്‍സ്‌, ഇര്‍ഷാദ്, ശരണ്യ ശര്‍മ്മ, മകരന്ദ് ദേശ്പാണ്ഡെ എന്നിവര്‍ മറ്റ് പ്രധാനവേഷങ്ങളിൽ ചിത്രത്തിലുണ്ട്. പ്രശാന്ത്‌ പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO