സേവനനികുതി വര്‍ദ്ധിപ്പിക്കുമെന്ന് തോമസ് ഐസക്

വരുന്ന ബജറ്റില്‍ സേവനനികുതി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 50 വര്‍ഷം മുമ്പുള്ള ഭൂനികുതിയാണ് ഇപ്പോഴുള്ളത്. അതിനാല്‍ ഭൂനികുതിയിലും മാറ്റം വരുത്തേണ്ടതുണ്ട്. നികുതി പിരിക്കാന്‍ ചെലവാകുന്ന തുകയുടെ നാലിലൊന്ന് പോലും ലഭിക്കുന്നില്ലെന്ന്... Read More

വരുന്ന ബജറ്റില്‍ സേവനനികുതി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 50 വര്‍ഷം മുമ്പുള്ള ഭൂനികുതിയാണ് ഇപ്പോഴുള്ളത്. അതിനാല്‍ ഭൂനികുതിയിലും മാറ്റം വരുത്തേണ്ടതുണ്ട്. നികുതി പിരിക്കാന്‍ ചെലവാകുന്ന തുകയുടെ നാലിലൊന്ന് പോലും ലഭിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവനനികുതികളില്‍ മാറ്റം വരുത്തുന്ന കാര്യം ബജറ്റില്‍ പരിഗണിക്കും. ഇക്കാര്യത്തില്‍ സമവായമുണ്ടാകണമെന്നും ഐസക് പറഞ്ഞു. സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികള്‍ വില്‍ക്കാന്‍ അനുവദിക്കില്ല. അത് തടയുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO