ഷെയിന്‍നിഗമും ജോജുജോര്‍ജ്ജും നായകന്മാരാകുന്ന ‘വലിയ പെരുന്നാള്‍’

അന്‍വര്‍ റഷീദിന്‍റെ മാജിക് മൗണ്ടന്‍ സിനിമാസിന്‍റെ ബാനറില്‍ ഡിമല്‍ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വലിയ പെരുന്നാള്‍'. ഷെയിന്‍ നിഗമും ജോജു ജോര്‍ജ്ജും നായകന്മാരാകുന്ന ഈ ചിത്രത്തില്‍ മുംബയ് സ്വദേശിനി ഹിമികബോസാണ് നായികയാകുന്നത്.... Read More

അന്‍വര്‍ റഷീദിന്‍റെ മാജിക് മൗണ്ടന്‍ സിനിമാസിന്‍റെ ബാനറില്‍ ഡിമല്‍ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലിയ പെരുന്നാള്‍’. ഷെയിന്‍ നിഗമും ജോജു ജോര്‍ജ്ജും നായകന്മാരാകുന്ന ഈ ചിത്രത്തില്‍ മുംബയ് സ്വദേശിനി ഹിമികബോസാണ് നായികയാകുന്നത്.

 

 

ഹിമിക അക്ഷയ്കുമാര്‍ നായകനായ ‘പാഡ്മാന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്‍റെ സംഗീതസംവിധാനം റെക്സ്വിജയന്‍ നിര്‍മ്മിക്കുന്നു. ഛായാഗ്രഹണം സുരേഷ് രാജന്‍. ചിത്രസംയോജനം വിവേക് ഹര്‍ഷന്‍. ‘വലിയപെരുന്നാളി’ന്‍റെ ഫസ്റ്റ്ലുക്ക്പോസ്റ്റര്‍ ഈ മാസം അവസാനം പുറത്തിറങ്ങും.

Show Less

No comments Yet

SLIDESHOW

LATEST VIDEO