സ്മാര്‍ട്ഫോണ്‍ നിര്‍മാതക്കളായ ഷവോമി പുതിയ പവര്‍ ബാങ്ക് വിപണിയില്‍ അവതരിപ്പിച്ചു. ഷവോമി എംഐ പവര്‍ ബാങ്ക് 3 പ്രോയാണ് അവതരിപ്പിച്ചത്. ഈ പവര്‍ ബാങ്ക് ഉപയോഗിച്ച് ലാപ്ടോപ്പുകളും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 20,000 എംഎഎച്ചാണ് പവര്‍ ബാങ്കിന്റെ ബാറ്ററി കരുത്ത്. ഏകദേശം 2,000 രൂപയാണ് പവര്‍ ബാങ്കിന്റെ വില. രണ്ട് തരത്തിലുള്ള ചാര്‍ജിങ് രീതികളാണ് കമ്പനി പുതിയ ടെക്നോളജിയിലൂടെ ഉപഭോക്താക്കള്‍ക്ക് നല്ക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും, സാധാരണ യുഎസ്ബി ടൈപ്പ്-എ പോര്‍ട്ടും നല്‍കിയിട്ടുണ്ട്. സാധാരണ ചാര്‍ജിങ്ങിന് 11 മണിക്കൂറും 45 വാട്ട് ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതിന് നാലര മണിക്കൂറും മാത്രം മതിയെന്നും കമ്പനി പറയുന്നു. ചൈനയില്‍ ഉടന്‍ പുറത്തിറങ്ങുന്ന പവര്‍ബാങ്ക് ഇന്ത്യന്‍ വിപണിയില്‍ താമസിയാതെ എത്തുമെന്നതിനെക്കുറിച്ച് അറിവില്ല.
ഐ.എസ്.ആര്.ഒ വാര്‍ത്താവിനിമയ ഉപഗ്രഹമായ 'ജിസാറ്റ് 6 എ' വിജയകരമായി വിക്ഷേ... Read More
കേരളത്തില്‍ ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം ആരംഭിച്ചു. കേരളത്തില്‍ ഇടുക്കിയിലാ... Read More
ഐഐടി-മദ്രാസ് ഇന്ത്യയുടെ ആദ്യത്തെ മൈക്രോപ്രൊസസ്സസായ 'ശക്തി' വികസിപ്പിച്ചെടുത്ത... Read More
വണ്‍ പ്ലസ് ഉപയോഗിച്ചിട്ടുള്ളവര്‍ക്കറിയാം അതിന്റെ ഗുണം. മറ്റുള്ള മൊബൈല്‍ വിലയ... Read More
തട്ടും പുറത്ത് അച്യുതന് എന്ന ചിത്രത്തിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബിജു മേനോനും നി... Read More
ഈ വര്‍ഷത്തെ ഏറ്റവും വലിയ പൂര്ണചന്ദ്രന് ഇന്ന് ആകാശത്ത് ദൃശ്യമാകും. 'സൂപ്പര്‍ സ്നോ മൂണ്‍' എന്നറിയപ്പെടുന്ന... Read More
കിഷോര്‍ രവിചന്ദ്രന്‍ നായകനായെത്തുന്ന തമിഴ് ചിത്രം അഗവാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിരാശ്രീ അഞ്ചന്, നിത്... Read More