‘ചെങ്കൊടി’യുമായി ശ്രീനാഥ്ഭാസിയും ഷൈന്‍ടോം ചാക്കോയും

ന്യൂജെന്‍ നായകന്മാര്‍ക്കിടയില്‍ ശ്രദ്ധേയനാണ് ശ്രീനാഥ്ഭാസിയും. നായകനിരയിലേയ്ക്കെത്തുന്ന ശ്രീനാഥിന്‍റെ അടുത്തചിത്രമാണ് 'ചെങ്കൊടി'. ശ്രീനാഥിനൊപ്പം തന്നെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈന്‍ടോംചാക്കോയാണ്. നവാഗതനായ മുരളിചന്ദ്രന്‍റേതുതന്നെയാണ് തിരക്കഥയും സംവിധാനവും. സംഭാഷണം മുരളിചന്ദ്രനും, ജീവന്‍ചാലക്കുടിയുമാണ്. ക്യാമറ മഞ്ജുലാല്‍.

ന്യൂജെന്‍ നായകന്മാര്‍ക്കിടയില്‍ ശ്രദ്ധേയനാണ് ശ്രീനാഥ്ഭാസിയും. നായകനിരയിലേയ്ക്കെത്തുന്ന ശ്രീനാഥിന്‍റെ അടുത്തചിത്രമാണ് ‘ചെങ്കൊടി’. ശ്രീനാഥിനൊപ്പം തന്നെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈന്‍ടോംചാക്കോയാണ്. നവാഗതനായ മുരളിചന്ദ്രന്‍റേതുതന്നെയാണ് തിരക്കഥയും സംവിധാനവും. സംഭാഷണം മുരളിചന്ദ്രനും, ജീവന്‍ചാലക്കുടിയുമാണ്. ക്യാമറ മഞ്ജുലാല്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO