ഐശ്വര്യത്തിനും മനഃശാന്തിയും ശിവപഞ്ചാക്ഷരസ്തോത്രം

    ശിവപഞ്ചാക്ഷരസ്തോത്രംശ്ലോകം     യക്ഷ സര്‍വരൂപായ ജടാധരായ   പിനാക ഹസ്തായ സതാനതനായ!   ദിവ്യായ ദേവായ ദിഗംബരായ   തസ്മൈ യഗാരായ നമഃശിവായ!!     പൊരുള്‍ :  ... Read More

 

 

ശിവപഞ്ചാക്ഷരസ്തോത്രംശ്ലോകം

 

 

യക്ഷ സര്‍വരൂപായ ജടാധരായ

 

പിനാക ഹസ്തായ സതാനതനായ!

 

ദിവ്യായ ദേവായ ദിഗംബരായ

 

തസ്മൈ യഗാരായ നമഃശിവായ!!

 

 

പൊരുള്‍ :

 

കുബേരന്‍റെ രൂപത്തിലുള്ളവനേ, ജടാമുടി ധരിച്ചവനേ, പിനാകം എന്ന വില്ല് കയ്യില്‍ ഏന്തിയവനേ, ദേവാദിദേവനേ, ദിശകളെ ആടയായി ധരിച്ചവനേ, നമശിവായ എന്ന മന്ത്രത്തിന്‍റെ സ്വരൂപമായി വിളങ്ങുന്നവനേ, പരമേശ്വരാ നിന്നെ വണങ്ങുന്നു.
നിത്യവും വൈകുന്നേരം ശിവപഞ്ചാക്ഷരസ്തോത്രം ജപിച്ച് ശിവനോട് പ്രാര്‍ത്ഥിച്ചാല്‍ മനഃശാന്തിയും ഐശ്വര്യവും ഉണ്ടാവുമെന്നാണ് വിശ്വാസം.

Show Less

No comments Yet

SLIDESHOW

LATEST VIDEO