ആഗ്രഹസാഫല്യത്തിന് ശിവപഞ്ചാക്ഷരി സ്തോത്രം

  നമഃശിവായ എന്ന പഞ്ചാക്ഷരമന്ത്രത്തിലുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന ഈ ശ്ലോകം ജപിച്ചു കൊണ്ട് പ്രദോഷവേളയില്‍ ശിവനെ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിച്ച കാര്യങ്ങള്‍ എളുപ്പത്തില്‍ കരഗതമാവും എന്നാണ് വിശ്വാസം   ശിവപഞ്ചാക്ഷരി സ്തോത്രം   നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗ രാഗായ... Read More

 

നമഃശിവായ എന്ന പഞ്ചാക്ഷരമന്ത്രത്തിലുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന ഈ ശ്ലോകം ജപിച്ചു കൊണ്ട് പ്രദോഷവേളയില്‍ ശിവനെ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിച്ച കാര്യങ്ങള്‍ എളുപ്പത്തില്‍ കരഗതമാവും എന്നാണ് വിശ്വാസം

 

ശിവപഞ്ചാക്ഷരി സ്തോത്രം

 

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗ രാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നാകാരായ നമഃശിവായ

 

ന്ദാകിനീ സലില ചന്ദനചര്‍ച്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ 
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ കാരായ നമഃശിവായ

 

 

ശിവായഗൗരി വദനാബ്ജ വൃന്ദ
സുര്യായ ദക്ഷാധ്വവര നാശകായ
ശ്രീനീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃശിവായ

 

സിഷ്ഠ കുംഭോത് ഭവ ഗൗതമാര്യ
മൂനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാവാനരലോചനായ
തസ്മൈ കാരായ നമഃശിവായ

 

ക്ഷസ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ
ദിവ്യായ ദേവായ ദികംബരായ
തസ്മൈ കാരായ നമഃശിവായ

 

പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ 
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ 

Show Less

No comments Yet

SLIDESHOW

LATEST VIDEO