വെടിവെയ്പ്പ്; ബി എസ് എഫ് ജവാന് വീരമൃത്യു

ജമ്മുകശ്മീരില്‍ നടന്ന വെടിവെപ്പില്‍ അതിര്‍ത്തി സുരക്ഷാ സേന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അതിര്‍ത്തിയിലെ സാംബയിലുണ്ടായ വെടിവെപ്പിലാണ് ബി എസ് എപ് ജവാന്‍ കൊല്ലപ്പെട്ടത്. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല മാങ്കുചക്ക് പോസ്റ്റിലാണ് ഏറ്റുമുട്ടലുണ്ടായത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO