നായകനായി “നാനോ കാർ”; ഗൗതമിന്‍റെ രഥം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു…

കിച്ചാപ്പസ് എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ കെ.ജി. അനിൽകുമാർ നിർമ്മിച്ച് ആനന്ദ് മേനോൻ സംവിധാനം ചെയുന്ന “ഗൗതമിന്‍റെ രഥം“ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു.... നീരജ് മാധവൻ നായകൻ ആവുന്ന ചിത്രത്തിൽ പുണ്യ എലിസബത്ത് നായികയാവുന്നു.. രഞ്ജി... Read More

കിച്ചാപ്പസ് എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ കെ.ജി. അനിൽകുമാർ നിർമ്മിച്ച് ആനന്ദ് മേനോൻ സംവിധാനം ചെയുന്ന “ഗൗതമിന്‍റെ രഥം“ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു…. നീരജ് മാധവൻ നായകൻ ആവുന്ന ചിത്രത്തിൽ പുണ്യ എലിസബത്ത് നായികയാവുന്നു.. രഞ്ജി പണിക്കർ, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു…

കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്‍റെ പുസ്തകം എന്നി ചിത്രങ്ങൾക്കു ശേഷം വിഷ്ണു ശർമയാണ് ക്യാമറ ചലിപ്പിക്കുന്നത്. നവാഗതനായ അങ്കിത് മേനോനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO