സണ്ണിലിയോണിന് പകരം ശ്രദ്ധാദാസ്

മുമ്പ് കേട്ടിരുന്ന വാര്‍ത്ത വിശാല്‍ നായകനാകുന്ന അയോഗ്യയില്‍ സണ്ണിലിയോണ്‍ സ്പെഷ്യല്‍ ഐറ്റം നമ്പറുമായി പ്രത്യക്ഷപ്പെടുന്നുവെന്നാണ്. എന്നാല്‍ ചില ചിത്രങ്ങളുടെ തിരക്കില്‍ കൂടുങ്ങിപ്പോയ ലിയോണിനുപകരം ആ ഐറ്റം നമ്പറുമായി അയോഗ്യനില്‍ ശ്രദ്ധാദാസ് പ്രത്യക്ഷപ്പെടുന്നുവെന്നതാണ് പുതിയ വാര്‍ത്ത.... Read More

മുമ്പ് കേട്ടിരുന്ന വാര്‍ത്ത വിശാല്‍ നായകനാകുന്ന അയോഗ്യയില്‍ സണ്ണിലിയോണ്‍ സ്പെഷ്യല്‍ ഐറ്റം നമ്പറുമായി പ്രത്യക്ഷപ്പെടുന്നുവെന്നാണ്. എന്നാല്‍ ചില ചിത്രങ്ങളുടെ തിരക്കില്‍ കൂടുങ്ങിപ്പോയ ലിയോണിനുപകരം ആ ഐറ്റം നമ്പറുമായി അയോഗ്യനില്‍ ശ്രദ്ധാദാസ് പ്രത്യക്ഷപ്പെടുന്നുവെന്നതാണ് പുതിയ വാര്‍ത്ത. അതിനുവേണ്ടി മാത്രം ശ്രദ്ധ ചെന്നൈയില്‍ പറന്നിറങ്ങിയെന്നും പറയപ്പെടുന്നു. അയോഗ്യ ജൂനിയര്‍ എന്‍.ടി. ആര്‍ തെലുങ്കില്‍ ഹിറ്റാക്കിയ ടെംപര്‍ എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പാണ് ‘അയോഗ്യ’യില്‍ വിശാലിന്‍റെ നായികയായി എത്തുന്നത് രാശിഖന്നയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO