ഗായകന്‍ മധുബാലകൃഷ്ണന്‍ ഒരേ സമയം നാലുഭാഷകളിലും പാടുന്നു

മലയാള സിനിമയില്‍ ആലാപനരംഗത്ത് തന്‍റേതായ ശബ്ദസൗകുമാര്യത വെളിപ്പെടുത്തിയിട്ടുള്ള ഗായകന്‍ മധുബാലകൃഷ്ണന്‍ നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലും പാട്ടുകള്‍ പാടുന്നുവെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. തമിഴിലും തെലുങ്കിലും കന്നഡത്തിലും ഈയിടെ പാട്ടുപാടിക്കഴിഞ്ഞ മധുവിന്‍റെ മലയാളത്തിലെ ഏറ്റവും പുതിയ സിനിമ... Read More

മലയാള സിനിമയില്‍ ആലാപനരംഗത്ത് തന്‍റേതായ ശബ്ദസൗകുമാര്യത വെളിപ്പെടുത്തിയിട്ടുള്ള ഗായകന്‍ മധുബാലകൃഷ്ണന്‍ നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലും പാട്ടുകള്‍ പാടുന്നുവെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. തമിഴിലും തെലുങ്കിലും കന്നഡത്തിലും ഈയിടെ പാട്ടുപാടിക്കഴിഞ്ഞ മധുവിന്‍റെ മലയാളത്തിലെ ഏറ്റവും പുതിയ സിനിമ ആനക്കള്ളനാണ്. കൂടാതെ ഹാപ്പിമൊമെന്‍റസ്, അച്ഛന്‍ തന്ന ഭാര്യ, മൊട്ടിട്ട മുല്ലകള്‍ എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയും മധുബാലകൃഷ്ണന്‍ പാടിക്കഴിഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO