ഗായിക സിത്താരയുടെ മകള്‍ സാവന്‍ ഋതു അഭിനയത്തിലേക്ക്

ഗായിക സിത്താര കൃഷ്ണകുമാറിന്റെയും ഡോ. സജീഷിന്റെയും മകള്‍ സാവന്‍ ഋതു അഭിനയ രംഗത്തേക്ക്. സുദേഷ് ബാലന്‍ സംവിധാനം നിര്‍വഹിക്കുന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സാവന്‍ ഋതു അഭിനയ രംഗത്തേക്ക് വരുന്നത്. നേരത്തെ ഉയരെ എന്ന ചി.ത്രത്തിലെ ‘നീ... Read More

ഗായിക സിത്താര കൃഷ്ണകുമാറിന്റെയും ഡോ. സജീഷിന്റെയും മകള്‍ സാവന്‍ ഋതു അഭിനയ രംഗത്തേക്ക്. സുദേഷ് ബാലന്‍ സംവിധാനം നിര്‍വഹിക്കുന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സാവന്‍ ഋതു അഭിനയ രംഗത്തേക്ക് വരുന്നത്. നേരത്തെ ഉയരെ എന്ന ചി.ത്രത്തിലെ ‘നീ മുകിലോ’ എന്ന ഗാനം സിത്താരക്കൊപ്പം പാടി പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു. ഇപ്പോള്‍ സിത്താര തന്നെയാണ് മകളുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവെയ്പ്പ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

 

 

സുദേഷ് ബാലന്‍ സംവിധാനം നിര്‍വഹിക്കുന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സാവന്‍ ഋതു അഭിനയ രംഗത്തേക്ക് വരുന്നത്. ഷോര്‍ട്ട് ഫിലിമില്‍ മറ്റൊരു കഥാപാത്രമായി സിത്താരയുടെ ഭര്‍ത്താവ് സജീഷും എത്തുന്നുണ്ട്. സിത്താരക്കൊപ്പം സായുവും എത്തിയ ഗാനങ്ങളെല്ലാം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO