ശിവ കാര്‍ത്തികേയന്‍ ‘ഇരുമ്ബുതിരൈ’ സംവിധായകനൊപ്പം

വിശാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ഇരുമ്ബുതിരൈ ഒരുക്കിയ പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ശിവ കാര്‍ത്തികേയന്‍ നായകനാകും. എസ്‌കെ 15 എന്ന താല്‍ക്കാലിക പേരില്‍ പ്രഖ്യാപിച്ചിട്ടുള്ള ചിത്രം നിര്‍മിക്കുന്നത് കെജിആര്‍ സ്റ്റുഡിയോസാണ്.... Read More

വിശാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ഇരുമ്ബുതിരൈ ഒരുക്കിയ പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ശിവ കാര്‍ത്തികേയന്‍ നായകനാകും. എസ്‌കെ 15 എന്ന താല്‍ക്കാലിക പേരില്‍ പ്രഖ്യാപിച്ചിട്ടുള്ള ചിത്രം നിര്‍മിക്കുന്നത് കെജിആര്‍ സ്റ്റുഡിയോസാണ്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO