ശിവഗിരി തീര്‍ത്ഥാടനം 30 ന് തുടങ്ങും

86 ാമത് ശിവഗിരി തീര്‍ത്ഥാടനം ഞായറാഴ്ച്ച തുടങ്ങും. ജനുവരി ഒന്നിന് സമാപിക്കും. 30 ന് രാവിലെ 10 ന് ഗവര്‍ണ്ണര്‍ പി.സദാശിവം തീര്‍ത്ഥാടന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 10 സമ്മേളനങ്ങളാണ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടക്കുന്നത്.... Read More

86 ാമത് ശിവഗിരി തീര്‍ത്ഥാടനം ഞായറാഴ്ച്ച തുടങ്ങും. ജനുവരി ഒന്നിന് സമാപിക്കും. 30 ന് രാവിലെ 10 ന് ഗവര്‍ണ്ണര്‍ പി.സദാശിവം തീര്‍ത്ഥാടന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

10 സമ്മേളനങ്ങളാണ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടക്കുന്നത്. 31 ന് വെളുപ്പിന് അഞ്ചിന് തീര്‍ത്ഥാടന ഘോഷയാത്ര ശിവഗിരിയില്‍ നിന്നും പുറപ്പെടും. തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഇത്തവണ ശിവഗിരിയില്‍ ഒരുക്കിയിരിക്കുന്നത്.

തീര്‍ത്ഥാടനത്തിന്റെ ഔദ്യോഗിക പദയാത്രകള്‍ ഉള്‍പ്പടെ നൂറു കണക്കിന് പദയാത്രകള്‍ ശനിയാഴ്ച്ച വൈകീട്ടോടെ ശിവഗിരിയില്‍ സമാപിക്കും.

 
Show Less

No comments Yet

SLIDESHOW

LATEST VIDEO