സൗന്ദര്യ രജനികാന്ത് വിവാഹിതയായി; വീഡിയോയും ചിത്രങ്ങളും കാണാം

നടന്‍ രജനികാന്തിന്‍റെ മകളും സംവിധായകയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയായി. നടനും ബിസിനസ്കാരനുമായ വിശാഖന്‍ വനങ്കമുടിയാണ് സൗന്ദര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ചെന്നൈയിലെ ലീല പാലസില്‍വെച്ചായിരുന്നു താരപുത്രിയുടെ വിവാഹം. സിനിമ രാഷ്ട്രീയ രംഗത്തുളള പ്രമുഖര്‍ വിവാഹത്തിന്... Read More

നടന്‍ രജനികാന്തിന്‍റെ മകളും സംവിധായകയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയായി. നടനും ബിസിനസ്കാരനുമായ വിശാഖന്‍ വനങ്കമുടിയാണ് സൗന്ദര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ചെന്നൈയിലെ ലീല പാലസില്‍വെച്ചായിരുന്നു താരപുത്രിയുടെ വിവാഹം. സിനിമ രാഷ്ട്രീയ രംഗത്തുളള പ്രമുഖര്‍ വിവാഹത്തിന് എത്തിയിരുന്നു. രജനികാന്ത് ലത ദമ്പതിമാരുടെ ഇളയമകളാണ് സൗന്ദര്യ. സിനിമ മേഖലയില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്ന താരപുത്രിമാരില്‍ നിന്ന് അല്‍പം വ്യത്യസ്തയായിരുന്നു സൗന്ദര്യ. സിനിമ അഭിനയം വിട്ട് സംവിധാനത്തിലേയ്ക്ക് കടന്നിരിക്കുകയാണ് താരപുത്രി.

 

 

ചിത്രങ്ങള്‍ കാണാം

Show Less

No comments Yet

SLIDESHOW

LATEST VIDEO