കുരങ്ങ് പനിക്ക് കാരണമായ വൈറസുകള്‍ പടരുന്നു; ജനങ്ങള്‍ ആശങ്കയില്‍

സംസ്ഥാനത്ത് കുരങ്ങ് പനിക്ക് കാരണമായ വൈറസുകള്‍ പടരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ പനി പടര്‍ത്തുന്ന ചെള്ളുകളെ കണ്ടെത്തി. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ചെള്ളുകളെ കണ്ടെത്തിയിരിക്കുന്നത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രാഥമിക പരിശോധനയിലാണ് ചെള്ളുകളെ കണ്ടെത്തിയിരിക്കുന്നത്.... Read More

സംസ്ഥാനത്ത് കുരങ്ങ് പനിക്ക് കാരണമായ വൈറസുകള്‍ പടരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ പനി പടര്‍ത്തുന്ന ചെള്ളുകളെ കണ്ടെത്തി. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ചെള്ളുകളെ കണ്ടെത്തിയിരിക്കുന്നത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രാഥമിക പരിശോധനയിലാണ് ചെള്ളുകളെ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ജനങ്ങള്‍ ആശങ്കയില്‍ കഴിയുകയാണ്. കുരങ്ങുകള്‍ക്ക് പുറമേ അണ്ണാനിലൂടെയും ചിലയിനം പക്ഷികളിലൂടെയും വൈറസ് പടരാറുണ്ട്. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും ആരംഭിച്ചു.  കുരങ്ങ് പനിയെ തുടര്‍ന്ന് കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിരവധി പേര്‍ മരിച്ചിരുന്നു. 

Show Less

No comments Yet

SLIDESHOW

LATEST VIDEO