ധനാര്‍ത്ഥിക്ക് ധനവും സല്‍പ്പുത്രപ്രാപ്തിയും നല്‍കുന്ന ഈ ദിവ്യ മന്ത്രം…ജപിക്കുവിന്‍…ഫലം തീര്‍ച്ച

    വിദ്യാര്‍ത്ഥിക്ക് വിദ്യയും ധനാര്‍ത്ഥിക്ക് ധനവും പുത്രനെ ആഗ്രഹിക്കുന്നവര്‍ക്ക് സല്‍പ്പുത്രനും മോക്ഷമാഗ്രഹിക്കുന്നയാള്‍ക്ക് സദ്ഗതിയും നല്‍കുന്ന  ദിവ്യ മന്ത്രമാണ് ശ്രീഗണേശദ്വാദശനാമസ്തോത്രം .   ശ്രീഗണേശദ്വാദശനാമസ്തോത്രം     പ്രണമ്യ ശിരസാദേവം   ഗൗരീപുത്രം വിനായകം  ... Read More

 

 

വിദ്യാര്‍ത്ഥിക്ക് വിദ്യയും ധനാര്‍ത്ഥിക്ക് ധനവും പുത്രനെ ആഗ്രഹിക്കുന്നവര്‍ക്ക് സല്‍പ്പുത്രനും മോക്ഷമാഗ്രഹിക്കുന്നയാള്‍ക്ക് സദ്ഗതിയും നല്‍കുന്ന  ദിവ്യ മന്ത്രമാണ് ശ്രീഗണേശദ്വാദശനാമസ്തോത്രം .

 

ശ്രീഗണേശദ്വാദശനാമസ്തോത്രം

 

 

പ്രണമ്യ ശിരസാദേവം

 

ഗൗരീപുത്രം വിനായകം

 

ഭക്ത്യാവ്യാസം സുരേര്‍നിത്യം

 

ആയുഷ്ക്കാമാര്‍ത്ഥസിദ്ധയേ.

 

പ്രഥമം വക്രതുണ്ഡം ച

 

ഏകദന്തം ദ്വിതീയകം.

 

തൃതീയം കൃഷ്ണപിംഗാക്ഷം

 

ഗജവക്ത്രം ചതുര്‍ത്ഥകം.

 

ലംബോദരം പഞ്ചാം ച

 

ഇഷ്ടം വികടമേവ ച

 

സപ്തമം വിഘ്നരാജം ച

 

ധൂമ്രവര്‍ണ്ണം തഥാഷ്ടമം

 

നവമം ഫാലചന്ദ്രച

 

ദശമം തുവിനായകം

 

ഏകാദശം ഗണപതിം

 

ദ്വാദശം ഗജാനനം

 

ഈ ദ്വാദശമന്ത്രങ്ങള്‍ നിത്യം ത്രിസന്ധ്യയ്ക്ക് പാരായണം ചെയ്താല്‍ എല്ലാ വിഘ്നഭയങ്ങളും അകലുകയും. സര്‍വ്വാര്‍ത്ഥസിദ്ധി പ്രാപ്തമാകുകയും ചെയ്യും.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO