എല്ലാ സൗഭാഗ്യവും ഉണ്ടായാലും വീട്ടില്‍ സ്വസ്ഥതക്കുറവോ…?

  സര്‍വ്വദേവതകളും അനുഗ്രഹിക്കാന്‍ തയ്യാറായാലും ഗണേശപ്രീതിയില്ലെങ്കില്‍ ഒന്നും ശുഭമാകില്ല. വലിയ യജ്ഞങ്ങളും, മഹായാഗങ്ങളും പോലും ശുഭമാകണമെങ്കില്‍ അഗ്രപൂജയ്ക്കധികാരിയായ ശ്രീ വിഘ്നേശ്വരന്‍റെ മനസ്സ് തെളിയണം.   ഗണപതിപ്രീതി ഇല്ലാത്തതിന്‍റെ ലക്ഷണങ്ങള്‍   1. ധനം എത്രവന്നാലും... Read More

 

സര്‍വ്വദേവതകളും അനുഗ്രഹിക്കാന്‍ തയ്യാറായാലും ഗണേശപ്രീതിയില്ലെങ്കില്‍ ഒന്നും ശുഭമാകില്ല. വലിയ യജ്ഞങ്ങളും, മഹായാഗങ്ങളും പോലും ശുഭമാകണമെങ്കില്‍ അഗ്രപൂജയ്ക്കധികാരിയായ ശ്രീ വിഘ്നേശ്വരന്‍റെ മനസ്സ് തെളിയണം.

 

ഗണപതിപ്രീതി ഇല്ലാത്തതിന്‍റെ ലക്ഷണങ്ങള്‍

 

1. ധനം എത്രവന്നാലും നിലനില്‍ക്കാതിരിക്കും.

 

2. ബിസിനസ്സില്‍ മിടുക്കരായ തൊഴിലാളികള്‍ പിരിഞ്ഞുപോകുക.

 

3. വീടുപണി എത്ര ശ്രമിച്ചാലും പണി തീരാത്ത അവസ്ഥ.

 

4. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നാലും വിവാഹതടസ്സം, സന്താനതടസ്സം, പ്രണയനൈരാശ്യം.

 

5. വലിയ പദ്ധതികള്‍, ധനലാഭകാര്യം ഇവ കയ്യെത്തി നഷ്ടപ്പെടുക.

 

6. എല്ലാ സൗഭാഗ്യവും ഉണ്ടായാലും വീട്ടില്‍ സ്വസ്ഥതക്കുറവ്, വീട്ടംഗങ്ങള്‍ തന്നിഷ്ടമായി നീങ്ങുക, സ്വരചേര്‍ച്ചക്കുറവ്.

 

ഗണപതി പ്രീതി ലഭിക്കാന്‍

 

Show Less

No comments Yet

SLIDESHOW

LATEST VIDEO