തേനും വയമ്ബുമായി ശ്രീലയ സീരിയലിലേക്ക് തിരിച്ചെത്തുന്നു

മൂന്നുമണിയിലെ കുട്ടുമണിക്ക് ശേഷം മറ്റൊരു ശക്തമായ കഥാപാത്രവുമായി ശ്രീലയ മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.  ഇടവേള അവസാനിപ്പിച്ച്‌ ശ്രീലയ എത്തുമ്ബോള്‍ കൂട്ടിനായി എത്തുന്നത് പരസ്പരത്തിലെ വിവേക് ഗോപനാണ് തേനും വയമ്ബിലെ നായകന്‍. സുജിത്ത് എന്ന കഥാപാത്രമായാണ് ഇത്തവണ... Read More

മൂന്നുമണിയിലെ കുട്ടുമണിക്ക് ശേഷം മറ്റൊരു ശക്തമായ കഥാപാത്രവുമായി ശ്രീലയ മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.  ഇടവേള അവസാനിപ്പിച്ച്‌ ശ്രീലയ എത്തുമ്ബോള്‍ കൂട്ടിനായി എത്തുന്നത് പരസ്പരത്തിലെ വിവേക് ഗോപനാണ് തേനും വയമ്ബിലെ നായകന്‍. സുജിത്ത് എന്ന കഥാപാത്രമായാണ് ഇത്തവണ താന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നതെന്നും പരസ്പരത്തിന് ശേഷമുള്ള പരമ്ബരയാണ് ഇതെന്നും വിവേക് ഗോപന്‍ പറയുന്നു. ശ്രീലലയുടെ സഹോദരി കൂടിയായ ശ്രുതി ലക്ഷ്മി, താരാ കല്യാണ്‍, കോട്ടയം റഷീദ്. റിസബാവ, സീനത്ത്, മങ്കാ മഹേഷ് തുടങ്ങിയവരും പരമ്ബരയില്‍ അണിനിരക്കുന്നുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO