ശ്രീദേവി ബംഗ്ലാവിലെ രണ്ടാമത്തെ ടീസര്‍

പ്രിയ വാരിയർ നായികയായെത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു.  പ്രശാന്ത് മാമ്പുള്ളിയാണ് സംവിധാനം. പൂര്‍ണമായും ലണ്ടനിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ വലിയ  മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. ശ്രീദേവിയെന്ന കഥാപാത്രമായി പ്രിയ വാരിയർ അഭിനയിക്കുന്നു. പ്രിയാംഷു ചാറ്റര്‍ജി,... Read More

പ്രിയ വാരിയർ നായികയായെത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു.  പ്രശാന്ത് മാമ്പുള്ളിയാണ് സംവിധാനം. പൂര്‍ണമായും ലണ്ടനിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ വലിയ  മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. ശ്രീദേവിയെന്ന കഥാപാത്രമായി പ്രിയ വാരിയർ അഭിനയിക്കുന്നു. പ്രിയാംഷു ചാറ്റര്‍ജി, ആസിം അലി ഖാന്‍, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ആറാട്ട് എന്റര്‍ടെയ്ന്‍മെന്റ്ിന്റെ ബാനറില്‍ ചന്ദ്രശേഖര്‍ എസ്!.കെ, മനിഷ് നായര്‍, റോമന്‍ ഗില്‍ബെര്‍ട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മെയ് മാസം ചിത്രം തിയറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO