ശ്രിന്ദയും സംവിധായകൻ സിജുവും വിവാഹിതരായി

നടി ശ്രിന്ദ വിവാഹിതയായി. യുവ സംവിധായകന്‍ സിജു എസ്.ബാവയാണ് വരന്‍. ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. നടി നമിത പ്രമോദ് ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ശ്രിന്ദയ്ക്ക് ആശംസകളുമായെത്തി. ഫഹദ് ഫാസിലിനെ നായനാക്കി ‘നാളെ’ എന്ന... Read More

നടി ശ്രിന്ദ വിവാഹിതയായി. യുവ സംവിധായകന്‍ സിജു എസ്.ബാവയാണ് വരന്‍. ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. നടി നമിത പ്രമോദ് ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ശ്രിന്ദയ്ക്ക് ആശംസകളുമായെത്തി. ഫഹദ് ഫാസിലിനെ നായനാക്കി ‘നാളെ’ എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്. 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO