സി.വി. കുഞ്ഞുരാമന്‍ പുരസ്‌കാരം സുഗതകുമാരിക്ക്

സി.വി. കുഞ്ഞുരാമന്‍ സാഹിത്യപുരസ്‌കാരം സുഗതകുമാരിക്ക്. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്. 10,001 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ 10ന് സി.വി.... Read More

സി.വി. കുഞ്ഞുരാമന്‍ സാഹിത്യപുരസ്‌കാരം സുഗതകുമാരിക്ക്. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്. 10,001 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ 10ന് സി.വി. കുഞ്ഞുരാമന്റെ എഴുപതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്‌ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം. മുകുന്ദനും സെക്രട്ടറി ഹാഷിം രാജനും അറിയിച്ചു.

Show Less

No comments Yet

SLIDESHOW

LATEST VIDEO