തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു

ശബരിമല മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ കല്ലിശേരിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തന്ത്രി കണ്​ഠരര്​ മഹേശ്വരരുടെ കാലത്താണ്​ മാളികപ്പുറത്ത്​ ദുര്‍ഗാ ക്ഷേത്രം പ്രതിഷ്​ഠിച്ചത്​. ശബരിമലയില്‍... Read More

ശബരിമല മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ കല്ലിശേരിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തന്ത്രി കണ്​ഠരര്​ മഹേശ്വരരുടെ കാലത്താണ്​ മാളികപ്പുറത്ത്​ ദുര്‍ഗാ ക്ഷേത്രം പ്രതിഷ്​ഠിച്ചത്​. ശബരിമലയില്‍ അഗ്നിബാധയുണ്ടായ ശേഷം പുനഃപ്രതിഷ്​ഠ നടത്തിയതില്‍ സഹകാര്‍മികന്‍ ആയിരുന്നു. കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO