ആന്‍സണ്‍ പോള്‍ നായകനാകുന്ന ദി ഗാംബ്ലറിന്റെ ഒഫീഷ്യൽ ടീസർ

ആന്‍സണ്‍ പോള്‍ നായകനാകുന്ന 'ദി ഗാംബ്ലര്‍'ദി ഗാംബ്ലറിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.  ട്രൂ ലൈൻ സിനിമയുടെ ബാനറിൽ തങ്കച്ചൻ ഇമ്മാനുവൽ നിർമ്മിച്ച് ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ്ദി 'ദി ഗാംബ്ലര്‍'.  ഒരു മെക്സിക്കന്‍ അപാരതയ്ക്ക്... Read More

ആന്‍സണ്‍ പോള്‍ നായകനാകുന്ന ‘ദി ഗാംബ്ലര്‍’ദി ഗാംബ്ലറിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.  ട്രൂ ലൈൻ സിനിമയുടെ ബാനറിൽ തങ്കച്ചൻ ഇമ്മാനുവൽ നിർമ്മിച്ച് ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ്ദി ‘ദി ഗാംബ്ലര്‍’.  ഒരു മെക്സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഡയാന ഹമീദാണ് ആണ് ചിത്രത്തിലെ നായിക. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവിയാണ് ‘ദി ഗാംബ്ലര്‍’. 

Show Less

No comments Yet

SLIDESHOW

LATEST VIDEO