ശബരിമലയില്‍ സ്ത്രിയെ തടഞ്ഞ സംഭവം മുഖ്യപ്രതി അറസ്റ്റില്‍

ശബരിമലയില്‍ ഇന്നലെ സ്ത്രിയെ തടഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഇലന്തൂര്‍ സൂരജാണ് അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO