വൈദികന്‍ ഹൈക്കോടതിയില്‍

ഓര്‍ത്തഡോക്സ് സഭ വൈദികര്‍ക്കെതിരായ ബലാല്‍സംഘക്കേസ്സില്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതികളിലൊരാളായ ഫാ. എബ്രഹാം വര്‍ഗ്ഗീസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും. ഇതിനിടയില്‍ തിരുവല്ല... Read More

ഓര്‍ത്തഡോക്സ് സഭ വൈദികര്‍ക്കെതിരായ ബലാല്‍സംഘക്കേസ്സില്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതികളിലൊരാളായ ഫാ. എബ്രഹാം വര്‍ഗ്ഗീസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും. ഇതിനിടയില്‍ തിരുവല്ല കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. സമര്‍പ്പിക്കുകയും ചെയ്തു.

Show Less

No comments Yet

SLIDESHOW

LATEST VIDEO