കാര്‍ത്തി ചിദംബരത്തിന്‍റെ 54 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഐ.എന്‍.എക്സ് മീഡിയയുമായി സാമ്പത്തിക തിരിമറി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെ 54 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്‌മെന്‍റ് കണ്ടുകെട്ടി. ഇന്ത്യയിലേയും ബ്രിട്ടനിലേയും സ‌്‌പെയിനിലേയും വീടുകളുമാണ് കണ്ടുകെട്ടിയത്. ചിദംബരം കേന്ദ്രമന്ത്രി ആയിരിക്കെ... Read More

ഐ.എന്‍.എക്സ് മീഡിയയുമായി സാമ്പത്തിക തിരിമറി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെ 54 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്‌മെന്‍റ് കണ്ടുകെട്ടി. ഇന്ത്യയിലേയും ബ്രിട്ടനിലേയും സ‌്‌പെയിനിലേയും വീടുകളുമാണ് കണ്ടുകെട്ടിയത്.

ചിദംബരം കേന്ദ്രമന്ത്രി ആയിരിക്കെ പ്രോത്സാഹന ബോര്‍ഡ് വഴി മാദ്ധ്യമസ്ഥാപനത്തിന് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടന്നുവെന്ന കേസില്‍ ചിദംബരത്തിന്‍റെയും മകന്‍ കാര്‍ത്തിയുടെയും വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ നേരത്തെ പരിശോധന നടത്തിയിരുന്നു.

 
Show Less

No comments Yet

SLIDESHOW

LATEST VIDEO