യുഎഇയിലെ പരിഷ്കരിച്ച വിസാ നിയമം പ്രാബല്യത്തില്‍ വന്നു. സന്ദര്‍ശക, ടൂറിസ്റ്റ് വിസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വിസാ മാറാമെന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത. വിസാ കാലാവധിക്കുശേഷം രാജ്യം വിടാതെതന്നെ പുതിയ വീസ എടുക്കാനോ പുതുക്കാനോ ഇനിമുതല്‍ സാധിക്കും. യുഎഇ സന്ദര്‍ശകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ നിയമം. മുന്‍പ് നിലനിന്നിരുന്ന നിയമ അനുസരിച്ച് യുഎഇയില്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ വിസാ കാലാവധി തീരുന്നതിന് മുന്‍പ് രാജ്യം വിട്ടുപോകണമായിരുന്നു.
സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതോടുകൂടി മലയാളിക... Read More
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ചൊവ്വാഴ്ച മുതല്‍... Read More
രാജ്യത്തെ വിവിധ മേഖലകളില്‍ ഇന്നലെ ശക്തമായ പൊടിക്കാറ്റ് വീശി. റോഡുകളില്‍ ദൂരക്... Read More
വിദഗ്ധ പരിശീലനത്തിനായി സൗദി സൈനിക കേഡറ്റുകള്‍ ഇന്ത്യയിലേക്ക്. മഹാരാഷ്ട്രയിലെ ... Read More
സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്സ് ഇന്നു നടത്തുന്ന ഹര്‍ത്താലില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമ... Read More
കാസര്‍കോഡ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് ഹര... Read More
കാസര്‍കോട്ട് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത... Read More