വംശീയ ഉന്മൂലനത്തിനും, ലൈംഗിക പീഡനത്തിനുമെതിരായ പോരാട്ടത്തിന്‍റെയും ശബ്ദമായ നാദിയാ മുദാദ്.

  'എല്ലാവരും ജീവിതത്തില്‍ ഒരിക്കല്‍ മരിക്കും. പക്ഷേ ഞങ്ങള്‍ യസീദി സ്ത്രീകള്‍ ഓരോ മണിക്കൂറിലും മരിക്കുകയായിരുന്നു-' കോംഗോയിലെ ഡോ. ഡെനിസ് മുകെഗ്വിയ്ക്കൊപ്പം സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ച നാദിയാ മുദാദ് ബി.ബി.സിയുടെ 'ഹാര്‍ഡ് ടോക്കി'ല്‍... Read More

 

‘എല്ലാവരും ജീവിതത്തില്‍ ഒരിക്കല്‍ മരിക്കും. പക്ഷേ ഞങ്ങള്‍ യസീദി സ്ത്രീകള്‍ ഓരോ മണിക്കൂറിലും മരിക്കുകയായിരുന്നു-‘ കോംഗോയിലെ ഡോ. ഡെനിസ് മുകെഗ്വിയ്ക്കൊപ്പം സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ച നാദിയാ മുദാദ് ബി.ബി.സിയുടെ ‘ഹാര്‍ഡ് ടോക്കി’ല്‍ നിശ്ചയദാര്‍ഢ്യം തുളുമ്പുന്ന ശബ്ദത്തില്‍ ലോകത്തോട് പറഞ്ഞു.

 

2014 ഓഗസ്റ്റില്‍ ഉമ്മയേയും ആറ് സഹോദരങ്ങളേയും കൊന്നൊടുക്കിയശേഷം ഐ.എസ്. ഭീകരര്‍ അവളെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചന്തയില്‍ പരസ്യമായി ലേലം ചെയ്തുവില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കൊടിയപീഡനത്തിന്‍റെയും ബലാല്‍സംഗത്തിന്‍റെയും ഭീകരനാളുകളിലൂടെയാണ് അവള്‍ കടന്നുപോയത്. സംഘടനയിലെ ഒരു പ്രമുഖനായിരുന്നു ആദ്യം വിലയ്ക്ക് വാങ്ങിയത്. അയാളുടെ അതിക്രൂരമായ ലൈംഗികപീഡനങ്ങള്‍ക്കു അവള്‍ വിധേയയായി. ഒരിക്കല്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അവളെ അയാള്‍ ശിങ്കിടികള്‍ക്ക് വിവസ്ത്രയായി എറിഞ്ഞുകൊടുത്തു.

16-31 ഒക്ടോബര്‍ ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO